Saturday, 19 March 2016



ആയിരം കണ്ണുകൾ എന്നെ നോക്കിയപോഴും എന്റെ നോട്ടം ആ
 കണ്ണുകളിലെക്കായിരുന്നു...ആദ്യ നോട്ടത്തിൽതന്നെ എന്നെ പിടിച്ചുകുലുക്കിയ
നിന്റെ കണ്ണുകളിലേക്...

ചില അവഗണനകൾ ഒക്കെ നല്ലതാണ് നാം ആരുടേയും ആരുമല്ല എന്ന തിരിച്ചറിവുകൾക്ക്


പ്രണയിക്കാന്
പഠിപ്പിച്ചവര്...

ചിരിക്കാന്
പഠിപ്പിച്ചവര്...

കരയാന്
പഠിപ്പിച്ചവര്...

എന്തേ..മറക്കാന്‍
പഠിപ്പിച്ചില്ല... 

Friday, 18 March 2016


തട്ടമിട്ട മുഖത്തെ പുഞ്ചിരി അവളുടെ ചുണ്ടിലാണേലു൦.....
അറബനമുട്ട് ഇമ്മടെ നെഞ്ചിലാ........
😞😞
പടച്ചോനേ ഇമ്മള് രണ്ടു൦ കൽപ്പിച്ചൊരു കളി കളിക്കാൻ പോകാട്ടാ...........☹☹ 
കൂടെണ്ടാകണെ..................... 😐😐





ആദ്യ പ്രണയം പരാജയമായിരുന്നു....മനുഷ്യനെ പച്ചക്ക് തീ കൊളുത്തിയാൽപോലും ഇത്ര വേദന ഉണ്ടാകില്ല.....ആരും വീഴാതെ നടക്കാൻ പഠിക്കില്ലല്ലോ.....


എന്നോട് ഇന്നലെ ഒരു പെണ് വന്നു ഇഷ്ടമാണെന്ന് പറഞ്ഞു😉...
അപ്പൊ ഞാൻ പറഞ്ഞു പരീക്ഷയല്ലേ വരുന്നത് പൊയ് പഠിക്ക് എന്നു പറഞ്ഞ് ഞാൻ മാതൃകായ്‌..😎😎😎



ഇനി കാത്തു നിൽക്കാൻ ഞാനില്ലാ എന്നെങ്കിലുംനിനക്ക് എന്റെതാകണമെന്ന് തോന്നിയാൽ പറയാൻ മടിക്കരുത് ആ വാക്കുകൾക്കായി മാത്രമാണ് ഞാൻ കതോർത്ത് ഇരിക്കുന്നത്



ഹൃദയത്തിൽ മുറിവേൽപ്പിച്ച് ‪#‎പോയവൾക്ക്‬ അറിയില്ലാലോ.
ആ മുറിവുണക്കാൻ ജീവനുള്ള ‪#‎അവളെക്കാൾ‬ ഞാൻ സ്നേഹിക്കുന്ന ‪#ജീവനില്ലാത്ത ഒന്നുണ്ട് എന്ന്. 
ഞങ്ങടെ പ്രാണവായു നിറച്ച ഒരു ‪#‎പന്തും‬ അത്‌ ഉരുളാൻ ഒരു മൈതാനവുമുള്ള കാലത്തോളം ഈ ഹൃദയം തകർക്കാൻ നിനക്ക് ആവില്ല ‪#‎പെണ്ണെ‬........
‪#‎football IS NOT JUST A GAME



ITS MY ‪#Life

എനിക്കു വേണ്ടിയും എവിടെയോ ഒരു പെണ്ണ് ജനിച്ചിട്ടുണ്ട്. അവളെ ഇപ്പോ ഏതേലും ഒരു തെണ്ടി റ്റ്യൂൺ ചെയ്യുന്നുണ്ടാവും അവനെ എന്ടെ കയ്യിൽ കിട്ടിയാലുണ്ടല്
ലോ.... 😕



പണ്ട് ക്ലാസ്സിൽ എല്ലാവരുമോടായി ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ ഉത്തരം അറിയാത്ത ഞാൻ മറ്റുകുട്ടികളുടെ ശബ്ദത്തിനൊപ്പം ചുണ്ടനക്കികൊണ്ട് എനിക്കും ഉത്തരം അറിയാമെന്നു ടീച്ചറിനെ തെറ്റിധരിപ്പിച്ചിരുന്നത് ആയിരുന്നു എന്ടെ ജീവിദത്തിലെ ആദ്യത്തെ ഡബ്സ്മാഷ്...


ഒരു ഫ്ലാറ്റിലെ A റൂമിലുള്ള ആളുടെ താക്കോൽ B റൂമിലുള്ള പെൺകുട്ടിയുടെ അടുത്താണു.അയാൾ ഫ്ലാറ്റിലെത്തിയപ്പോൾ കീ ചോദിക്കാൻ വേണ്ടി ഒരു പാട്ടു പാടി.
എതായിരിക്കും ആ പാട്ട്‌...?
എന്റെ കീ താ...ബി ലെ...പെണ്ണേ...

നീന്താൻ അറിയാത്ത ശശി കിണറ്റിൽ വീണു മുങ്ങി
ചാവർ ആയപ്പോൾ കയ്യിൽ കിട്ടിയ ഒരു മീനിനെ എടുത്തു മേലോട്ട് എറിഞ്ഞു ... എന്നിട്ട് പറഞ്ഞു "ഞാനോ രക്ഷപെടില്ല, നീയെങ്കിലും പോയി രക്ഷപെട്ടോ"


ഇന്ന് ലോക ചിരി ദിനം
....... ....... ....... ........ ..........
ചിരി ഒരു ധർമ്മമാണ്
ചിരി ഒരു നർമ്മമാണ്
ചിരി ഒരു ആരാധനയാണ്
ചിരി ഒരു ആദരവാണ്
ചിരി ഒരു അഭിവാദനമാണ്
ചിരി ഒരു അഭിനന്ദനമാണ്
ചിരി ഒരു വിനിമയമാണ്
ചിരി ഒരു വിസ്മയമാണ്
ചിരിക്കേണ്ടാവരോട്
ചിരിക്കേണ്ട സമയത്തു
ചിരിക്കേണ്ട രൂപത്തിൽ
ചിരിച്ചാൽ
ചിരി ഒരു മയക്കു മന്ത്രമാണ് മരുന്നാണ്
ചിരിയാണ് ചിലരുടെ വിജയം
ചിരിയാണ് ചിലരുടെ പരാജയം
ചിലർ ചിരിച്ചു കോടികൾ കളയും
ചിലർ ചിരിച്ചു കോടികൾ നേടും
ചിരിക്കൂ ആയുസ്സ് വർദ്ധിപ്പിക്കൂ "
" ചിരിക്കൂ ആരോഗ്യം വർദ്ധിപ്പിക്കൂ "
".
എന്ന് വെച്ച് ഒരുമാതിരി ആക്കിയ ചിരി
ചിരിയ്ക്കരുത്!!



ഈ ലോകത്ത് ഞാനാരുമല്ല എന്ന് തോന്നുമ്പോയും സങ്കടം വരുമ്പോയുമെല്ലാം ഞാൻ കസ്റ്റമർ കയറിലേക്ക് വിളിക്കും... അവരുടെ സാറേ എന്നുള്ള വിളി കേൾക്കുമ്പോൾ ഈ ലോകത്ത് ഞാനും ആരൊക്കെയൊ ആണെന്നു തോന്നിപ്പോകും അപ്പോ തന്നെ മനസ് ശാന്തമാകും 😝z😎c😆
ഇന്നും വിളിച്ചു രണ്ടു മൂന്നു വട്ടം

ഇന്നലെ ഓടിക്കൊണ്ടിരുന്ന ബസില്‍ ദേശീയഗാനം വച്ചപ്പോള്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ എഴുന്നേറ്റു നിന്നു മാതൃകയായി....
.
.
ഡ്രൈവറുടെയും മുപ്പതു യാത്രക്കാരുടെയും ശവസംസ്കാരം ഇന്നുച്ചക്ക് രണ്ടു മണിക്ക്...

പലരും കോളേജിൽ സ്ഥിരമായി
പോകുന്നതിനു പല പല ഉദേശങ്ങൾ ഉണ്ട് ...
ചിലരു ലൈൻ അടിക്കാൻ, ചിലർ
വായിനോക്കാൻ ...ചിലർ പഠിക്കാൻ
വേണ്ടി മാത്രം വരുന്ന
പഠിപ്പിസ്റ്റുകൾ അങ്ങനെ അങ്ങനെ...
പക്ഷേ ഞാനും എന്റെ പിള്ളേരും
സ്ഥിരമായി വരുന്നതിനു .. ഒരു
കാരണം... ഒരൊറ്റ കാരണം ....
#☆☆MINI MILITIA ☆☆
# അടിയില്ല_വെടി_മാത്രം



ബയോളജി ടീച്ചർ പറഞ്ഞു , സെല്ലെന്നാൽ കോശമാണെന്ന്.
തൊട്ടെടുത്തെ പിരിയഡിൽ physics സാറു പറഞ്ഞു സെല്ലെന്നാൽ, ബാറ്ററിയാണെന്ന്. അടുത്ത ദിവസം എക്കണോമിക്സ് സാറു പറയുവാ സെല്ലെന്നാൽ വിൽക്കലാണെന്ന് .ദേ അടുത്ത പീരിയഡിൽ History ടീച്ചർ പറഞ്ഞു ജയിലാണെന്ന്. നിർത്തി അതോടെ നിർത്തി പഠിത്തം.

കൂടുതൽ വാട്സാപ്‌ ഉപയോഗിക്കുന്നർ ധാരാളം വെള്ളം കുടിക്കണം..
കൂടുതലായി വാട്സപ്‌ ഉപയോഗിക്കുന്നത്‌ കണ്ണിനു ഗുരുതര രോഗങ്ങൾ ഉണ്ടാക്കും.
ധാരാളം വെള്ളം കുടിക്കുംബോൾ
ഇടക്ക്‌ ഇടക്ക്‌ 
മൂത്രം ഒഴിക്കാൻ പോവേണ്ടി വരും...അപ്പോൾ കണ്ണിനു ഒരു ആശ്വാസം കിട്ടും....!!!



ചേട്ടാ ഒരു സോഡ ..
ചേട്ടാ ഒരു സോഡ ..
ചേട്ടാ ഒരു പഴം..
ഒരു പഴം...
ചേട്ടാ ഒരു വിൽസ്..
ഒരു വിൽസ്...
19 രൂപ 50 പൈസ !!
നോ താങ്ക്സ്...ഞാൻ അത്തരക്കാരനല്ല...
മലയാള മണ്ണിൽ കൊടികുത്തി വാണ ഹാസ്യ നടന്മാർ പലതുമുണ്ടാകും..പക്ഷേ മറ്റൊരാൾക്കും അനുകരിക്കാൻ ആകാത്ത വിധം ഹാസ്യം കൈകാര്യം ചെയ്യുന്ന ചുരുക്കം ചിലരിലാണു മണിച്ചേട്ടന്റെ സ്ഥാനം..മുകളിൽ പറഞ്ഞ ദോസ്തിലെ കോമഡിയൊക്കെ പുള്ളിക്കാരൻ അല്ലാതെ മറ്റാരു ചെയ്താലും മിഥുനത്തിലെ ഇന്നസന്റിന്റെ മുഖഭാവത്തോടെ ആയിരിക്കും നമ്മളിൽ പലരും ഇരിക്കുക ...!! ഒരേ സമയം ഹാസ്യവും സ്വഭാവ വേഷങ്ങളും വില്ലൻ വേഷങ്ങളും നായക വേഷങ്ങളും കൈകാര്യം ചെയ്ത് മലയാളികളുടെ മനസ്സിൽ അധികമാർക്കും ഇല്ലാത്ത ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത നമ്മെയൊക്കെ പൊട്ടിപ്പൊട്ടിച്ചിരിപ്പിച്ച മണി ചേട്ടനു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ

കേരളത്തിലെ റോഡുകൾ ടാർ ചെയ്ത്‌ കഴിഞ്ഞാൽ ഉടനെ ത ന്നെ "Best Before 3 Months "
എന്ന കുറച്ച്‌ ബോർഡുകൾ റോഡിനോഡ്‌ ഇട വിട്ട്‌ സ്താപിക്കുന്നത്‌ വളരെ മ്മനോഹരമായിരിക്കും ...

Disturb ചെയ്യുന്നെങ്കിൽ sorry...
ഒരു സംശയം chodichotte ? 
Gandhiji ഉപ്പു സത്യാഗ്രഹം നടത്തിയത് "പോടിയുപ്പിനു വേണ്ടിയാണോ അതോ കല്ലുപ്പിനോ..??"


Chilappozoke ee lokatheverukaan thonnum. Appozhoke njan ninne orkkum. Neeyulla ee lokathe njan engane verukkum bcoz U R MY HEART


SNEHAM Ath Naam Kittathavaril Ninnum Orupaad Aagrahikkum, Pakshe... Ath Nalkunnavark Thirichu Nalkaan Naam Thayyarakunnilla...


SNEHAM Ath Naam Kittathavaril Ninnum Orupaad Aagrahikkum, Pakshe... Ath Nalkunnavark Thirichu Nalkaan Naam Thayyarakunnilla...



Chilappozoke ee lokatheverukaan thonnum. Appozhoke njan ninne orkkum. Neeyulla ee lokathe njan engane verukkum bcoz U R MY HEART



Appoopanthadi parannu nadakunnundennu karuthi bhoomik guruthakarshanam illennu 

vicharikaruth. Ente message illennu karuthi njaan marannu ennum karuthanda..



Ithiri Vaakkukal Ninne Othiri Karayichaal.., Aa Vaakkukal Ninne Othiri Snehichavarude 

Vaakkukal Maathram Aayirikkum...

nee snehicha.....


Thursday, 17 March 2016


ഞാൻ പ്രേമിച്ച പെണ്ണിനെ ഞാൻ കേട്ടുന്നതിലാ വീട്ടുകാർക്ക് പ്രശ്നം 
വല്ലവനും പ്രേമിച്ച പെണ്ണിനെ ഞാൻകെട്ടുന്നതിലല്ല.


എനിക്ക് നിന്നെ
ഇഷ്ടമാണെന്ന് ഒരായിരം തവണ
പറഞ്ഞില്ലേലും വേണ്ടില്ല... ഇഷ്ടമല്ല എന്ന്
ഒരിക്കൽ പോലും പറയില്ല എന്ന ഉറപ്പ്
തന്നാൽ മാത്രം മതി


ഒറ്റപ്പെടും എന്ന തിരിച്ചറിവിനെ
അവഗണിക്കുന്നിടത്താണ് ഓരോ പുതുവഴിയും
പിറവികൊള്ളാൻ കാത്തുനിൽക്കുക...


ഒരു മഴവില്ലു പോലെ മാഞ്ഞു പോയ
ജീവിതത്തിലെ സന്തോഷ
നിമിഷങ്ങള് തിരികെ കിട്ടാൻ
ഇനിയെത്ര
മഴ ഞാന് കാത്തിരിക്കണം.!

കാണുന്ന സമയത്തെന് കണ്ണിലും
കാണാത്ത സമയത്തെന് ഹൃദയത്തിലും
അലിഞ്ഞുചേരുന്ന നീയാണ് പ്രണയം


ഒരു കൈ അകലത്തിൽ നഷ്ട്പെട്ടുപോയ കുറെഏറെ ഇഷ്ട്ങ്ങളിൽ എറ്റവും പിറിയപെട്ടതും ഒടുവിലതെതും ആയിരുന്നു നീ






അസൂയയാണെനിക്കു......നിന്നെ തഴുകുന്ന കാറ്റിനോട്....നിന്റെ പാദസ്പര്‍ശ്ശം ഏല്ക്കുന്ന മണ്ണിനോട്... പിന്നെ....പിന്നെ നിന്റെ സ്നേഹം ചെന്നു ചേരുന്ന എന്തിനോടും..... 
.....അസൂയയാണെനിക്ക്
കാണുന്ന സമയത്തെന്‍ കണ്ണിലും ...കാണാത്ത നേരത്തെന്‍ കല്‍ബിലും അലിഞ്ഞു ചേരുന്ന നീയാണു പ്രണയം