love whatsapp status malaylam and funny malayalam whastapp status and more.all malayalam facebook and whatsapp status for evry mood including love,funny,sad,clever,happy,friendship.All friendship whatsapp status,happy malayalam whatsapp status nd more.
Friday, 18 March 2016
ഹൃദയത്തിൽ മുറിവേൽപ്പിച്ച് #പോയവൾക്ക് അറിയില്ലാലോ.
ആ മുറിവുണക്കാൻ ജീവനുള്ള #അവളെക്കാൾ ഞാൻ സ്നേഹിക്കുന്ന #ജീവനില്ലാത്ത ഒന്നുണ്ട് എന്ന്.
ഞങ്ങടെ പ്രാണവായു നിറച്ച ഒരു #പന്തും അത് ഉരുളാൻ ഒരു മൈതാനവുമുള്ള കാലത്തോളം ഈ ഹൃദയം തകർക്കാൻ നിനക്ക് ആവില്ല #പെണ്ണെ........
#football IS NOT JUST A GAME
ITS MY #Life
ഇന്ന് ലോക ചിരി ദിനം
....... ....... ....... ........ ..........
ചിരി ഒരു ധർമ്മമാണ്
ചിരി ഒരു നർമ്മമാണ്
ചിരി ഒരു ആരാധനയാണ്
ചിരി ഒരു ആദരവാണ്
ചിരി ഒരു അഭിവാദനമാണ്
ചിരി ഒരു അഭിനന്ദനമാണ്
ചിരി ഒരു വിനിമയമാണ്
ചിരി ഒരു വിസ്മയമാണ്
ചിരിക്കേണ്ടാവരോട്
ചിരിക്കേണ്ട സമയത്തു
ചിരിക്കേണ്ട രൂപത്തിൽ
ചിരിച്ചാൽ
ചിരി ഒരു മയക്കു മന്ത്രമാണ് മരുന്നാണ്
ചിരിയാണ് ചിലരുടെ വിജയം
ചിരിയാണ് ചിലരുടെ പരാജയം
ചിലർ ചിരിച്ചു കോടികൾ കളയും
ചിലർ ചിരിച്ചു കോടികൾ നേടും
ചിരിക്കൂ ആയുസ്സ് വർദ്ധിപ്പിക്കൂ "
" ചിരിക്കൂ ആരോഗ്യം വർദ്ധിപ്പിക്കൂ "
".
എന്ന് വെച്ച് ഒരുമാതിരി ആക്കിയ ചിരി
ചിരിയ്ക്കരുത്!!
....... ....... ....... ........ ..........
ചിരി ഒരു ധർമ്മമാണ്
ചിരി ഒരു നർമ്മമാണ്
ചിരി ഒരു ആരാധനയാണ്
ചിരി ഒരു ആദരവാണ്
ചിരി ഒരു അഭിവാദനമാണ്
ചിരി ഒരു അഭിനന്ദനമാണ്
ചിരി ഒരു വിനിമയമാണ്
ചിരി ഒരു വിസ്മയമാണ്
ചിരിക്കേണ്ടാവരോട്
ചിരിക്കേണ്ട സമയത്തു
ചിരിക്കേണ്ട രൂപത്തിൽ
ചിരിച്ചാൽ
ചിരി ഒരു മയക്കു മന്ത്രമാണ് മരുന്നാണ്
ചിരിയാണ് ചിലരുടെ വിജയം
ചിരിയാണ് ചിലരുടെ പരാജയം
ചിലർ ചിരിച്ചു കോടികൾ കളയും
ചിലർ ചിരിച്ചു കോടികൾ നേടും
ചിരിക്കൂ ആയുസ്സ് വർദ്ധിപ്പിക്കൂ "
" ചിരിക്കൂ ആരോഗ്യം വർദ്ധിപ്പിക്കൂ "
".
എന്ന് വെച്ച് ഒരുമാതിരി ആക്കിയ ചിരി
ചിരിയ്ക്കരുത്!!
ചേട്ടാ ഒരു സോഡ ..
ചേട്ടാ ഒരു സോഡ ..
ചേട്ടാ ഒരു പഴം..
ഒരു പഴം...
ചേട്ടാ ഒരു വിൽസ്..
ഒരു വിൽസ്...
19 രൂപ 50 പൈസ !!
നോ താങ്ക്സ്...ഞാൻ അത്തരക്കാരനല്ല...
മലയാള മണ്ണിൽ കൊടികുത്തി വാണ ഹാസ്യ നടന്മാർ പലതുമുണ്ടാകും..പക്ഷേ മറ്റൊരാൾക്കും അനുകരിക്കാൻ ആകാത്ത വിധം ഹാസ്യം കൈകാര്യം ചെയ്യുന്ന ചുരുക്കം ചിലരിലാണു മണിച്ചേട്ടന്റെ സ്ഥാനം..മുകളിൽ പറഞ്ഞ ദോസ്തിലെ കോമഡിയൊക്കെ പുള്ളിക്കാരൻ അല്ലാതെ മറ്റാരു ചെയ്താലും മിഥുനത്തിലെ ഇന്നസന്റിന്റെ മുഖഭാവത്തോടെ ആയിരിക്കും നമ്മളിൽ പലരും ഇരിക്കുക ...!! ഒരേ സമയം ഹാസ്യവും സ്വഭാവ വേഷങ്ങളും വില്ലൻ വേഷങ്ങളും നായക വേഷങ്ങളും കൈകാര്യം ചെയ്ത് മലയാളികളുടെ മനസ്സിൽ അധികമാർക്കും ഇല്ലാത്ത ഒരു സ്ഥാനം ഉണ്ടാക്കിയെടുത്ത നമ്മെയൊക്കെ പൊട്ടിപ്പൊട്ടിച്ചിരിപ്പിച്ച മണി ചേട്ടനു കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
Thursday, 17 March 2016
കാണുന്ന സമയത്തെന് കണ്ണിലും ...കാണാത്ത നേരത്തെന് കല്ബിലും അലിഞ്ഞു ചേരുന്ന നീയാണു പ്രണയം
Subscribe to:
Comments (Atom)












